kerala politics

Web Desk 1 year ago
Keralam

ആര്യാടന്‍ മുഹമ്മദ്‌ അന്തരിച്ചു

മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ മുഖവുമായിരുന്നു അദ്ദേഹം..എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

More
More
Web Desk 2 years ago
Social Post

ആരൊക്കയോ തുടങ്ങിയ ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വം എനിക്കല്ല - എം സ്വരാജ്

എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.

More
More
Web Desk 2 years ago
Keralam

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.

More
More
Web Desk 2 years ago
Keralam

ഐഎന്‍എല്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു

രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.

More
More
Web Desk 2 years ago
Politics

അനധികൃത സ്വത്ത്‌ സമ്പാദനം: കെ. എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.

More
More
Web Desk 2 years ago
Keralam

ആത്മാഭിമാനം പണയം വെച്ച് അധികാരത്തില്‍ തുടരണമോയെന്ന് ജോസ് കെ. മാണിക്ക് തീരുമാനിക്കാം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക,' എന്നാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.

More
More
Web Desk 2 years ago
Keralam

സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍‌പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

More
More
Web Desk 2 years ago
Keralam

പറയാനുള്ളത് പറഞ്ഞു, ഇനി സുധാകരന്‍റെ വിഷയത്തില്‍ പ്രതികരിക്കാനില്ല- മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം കെ. സുധാകരന്‍ നല്‍കിയ അഭിമുഖത്തില്‍ ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണമുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെതിരെ സുധാകരന്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു

More
More
Web Desk 2 years ago
Keralam

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന: വിവരം പറഞ്ഞതാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - കെ സുധാകരന്‍

ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ല. അഭിമുഖത്തില്‍ ഓഫ്‌ ദ റെക്കോര്‍ഡ്‌ പറഞ്ഞ കാര്യങ്ങളാണ് മാധ്യമം പ്രസിദ്ധീകരിച്ചത്.

More
More
Web Desk 2 years ago
Keralam

കുഴല്‍പ്പണകേസിൽ നിയമസഭയിൽ അടിയന്തര പ്രമേയം: ഭരണ, പ്രതിപക്ഷ വാക്പോര്

ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിലായിരിക്കരുത് അന്വേഷണം നടക്കേണ്ടതെന്ന് കോണ്‍ഗ്രസ്‌ എംഎല്‍എ ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാതിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളുകളെ ചേർക്കാൻ ബിജെപി പണം നല്‍കി.

More
More
Web Desk 2 years ago
Keralam

ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് 6 മാസത്തേക്ക് അവധിയെടുത്തു

ആര്‍.എസ്.പിയില്‍ പ്രതിസന്ധി ഉണ്ടാക്കില്ല. കോണ്‍ഗ്രസ് സമയബന്ധിതമായി കാര്യങ്ങള്‍ തീരുമാനിക്കണം. ചവറയില്‍ പരാജയപ്പെട്ടതിന് വ്യക്തമായ കാരണമുണ്ട്. അരാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് കൂടിയാണ് ചവറയില്‍ തോല്‍വി സംഭവിച്ചത്. ആളുകള്‍ പാര്‍ട്ടിക്ക് പകരം, സമുദായം നോക്കിയാണ് വോട്ട് ചെയ്തത്.

More
More
Web Desk 2 years ago
Keralam

'ലഭിച്ചിരിക്കുന്നത് പുഷ്പകിരീടമല്ല' എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കും- വി. ഡി സതീശന്‍

യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍, എ.കെ ആന്‍റണി, ഉമ്മന്‍‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

വി.ഡി സതീശന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കും - മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം നല്ല രിതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു, കഠിനാധ്വാനിയാണ് രമേശ്‌ ചെന്നിത്തല,

More
More
News Desk 3 years ago
Politics

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല - പൗരത്വ ബില്‍ കേസുകള്‍ പിന്‍വലിക്കും: ചെന്നിത്തല

പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകളും, നാമജപ സമരത്തിന് എതിരെ എടുത്ത കേസുകളും പിന്‍വലിക്കണം. യുഡിഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും

More
More
Web Desk 3 years ago
Keralam

ജാതി അധിക്ഷേപം: സുധാകരനെ ന്യായീകരിച്ച് ഡോ. ആസാദ്

മുഖ്യമന്ത്രി പിണാറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കോൺ​ഗ്രസ് നേതാവ് കെ സുധാകരനെ ന്യായീകരിച്ച് സാംസ്കാരിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ്

More
More
Web Desk 3 years ago
Keralam

സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ; സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭ

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കെ സുധാകരനെ പിന്തുണച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭാ സുരേന്ദ്രൻ.

More
More
Web Desk 3 years ago
Keralam

വി എസ് അച്യൂതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജി വച്ചു.

More
More
News Desk 3 years ago
Keralam

വി എസ് അച്ചുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷപദവി ഉടന്‍ ഒഴിയുമെന്ന് റിപ്പോര്‍ട്ട്

മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞു

More
More
News Desk 3 years ago
Politics

എംപിമാരുടെ മന്ത്രി മോഹത്തിനെതിരെ താരിഖ് അന്‍വറിന് ശൂരനാടിന്റെ കത്ത്

യുഡിഎഫ് എംപിമാരില്‍ വ്യാപകമായി കാണുന്ന സംസ്ഥാന രാഷ്ട്രീയ മോഹത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ ശൂരനാട് രാജശേഖരന്‍ കേന്ദ്ര നിരീക്ഷകന്‍ താരിഖ് അന്‍വറിന് കത്ത് നല്‍കി.

More
More
News Desk 3 years ago
Politics

20 സീറ്റില്‍ മത്സരിക്കും, 6 എണ്ണത്തില്‍ വിജയിച്ച് നിര്‍ണ്ണായക ശക്തിയായി മാറും; ദേവന്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. പാർട്ടി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു

More
More
Web Desk 3 years ago
Politics

ലീഗിനെതിരായ പിണറായിയുടെ പ്രസ്താവന ദുഷ്ടലാക്കോടെ - കെ സി വേണുഗോപാല്‍

ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ദുഷ്ടലാക്കോടുകൂടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

മതേതര മുസ്ലീങ്ങളെ ലീഗ് മൌലികവാദത്തിലെത്തിച്ചു - എ വിജയരാഘവന്‍

എല്ലാ വര്‍ഗീയതയോടും ലീഗ് സന്ധിചെയ്തിട്ടുണ്ട്. അത്തരത്തില്‍ കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചു പോന്നിട്ടുള്ളത്. ലീഗിന്റെ ഇത്തരം രീതികള്‍ ഹിന്ദുത്വ തീവ്രവാദത്തെ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി

More
More
News Desk 3 years ago
Politics

പിണറായിയെ പോലൊരു വര്‍ഗ്ഗീയവാദി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ലീഗ്

പിണറായി വിജയനെപോലൊരു വര്‍ഗ്ഗീയവാദിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്‌. യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി എഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

More
More
Web Desk 3 years ago
Keralam

ഗവര്‍ണറെന്നാല്‍ കുട്ടിക്കളിയല്ല; വലിച്ചെറിഞ്ഞ് കേരളത്തിലേക്കില്ല- പി എസ് ശ്രീധരന്‍ പിള്ള

ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ്‌ ഗവര്‍ണര്‍ പദവി. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയുന്ന സമീപനം ഉണ്ടാവില്ലെന്നും തന്നെ നിയമിച്ചവരാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും പി എസ് ശ്രീധരന്‍ പിള്ള

More
More
Rajesh E 3 years ago
Views

ചെറുകക്ഷികള്‍ക്കും മുഖ്യമന്ത്രിയാകാം...ബീഹാര്‍ ലോട്ടറി കേരളാ വിപണിയിലും - ഇ രാജേഷ്‌

പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം

More
More
News Desk 3 years ago
Keralam

ജോസ് കെ മാണി ഇനി എല്‍ ഡി എഫില്‍;കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്ന് അവകാശവാദം

യു ഡി എഫ് കേരളാ കോണ്‍ഗ്രസ് എമ്മിനോടും സ്ഥാപക നേതാവായ കെ എം മാണിയോടും കടുത്ത അനീതിയാണ് കാണിച്ചതെന്നും ആത്മാഭിമാനം പണയം വെച്ചുകൊണ്ട് ഇനി മുന്നോട്ടു പോകാനാവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി

More
More
News Desk 3 years ago
Politics

ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല: എം. എം. മണി

എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

More
More
Web Desk 3 years ago
Keralam

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

നുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാവുക.

More
More
Web Desk 3 years ago
Keralam

ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങുകയാണെന്ന് കുഞ്ഞാലിക്കുട്ടി

ആരോപണങ്ങളിൽ സംസ്ഥാനം സ്തംഭിച്ച് നിൽക്കുന്ന അവസ്ഥ

More
More
News Desk 3 years ago
Keralam

കേരളത്തിലെ വിപ്ലവ നായിക കെ.ആര്‍. ഗൌരിയമ്മക്ക് ഇന്ന് 102-ാം പിറന്നാള്‍

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ ആഴത്തില്‍ കൊത്തിവെക്കപ്പെട്ട സ്ത്രീ നാമം ഏതാണ് എന്ന ചോദ്യത്തിന് രണ്ടാമതൊരാലോച്ചനയില്ലാതെ ആരും നല്‍കുന്ന ഉത്തരമാണ് കെ.ആര്‍. ഗൌരി എന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൌരി

More
More
Web Desk 3 years ago
Politics

സർക്കാറിന് സുതാര്യതയില്ല; വീഴ്ചകൾ യുഡിഎഫ് തുറന്നു കാട്ടുമെന്ന് കുഞ്ഞാലിക്കുട്ടി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഇറക്കിയ ഓർഡിനൻസും കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്ന് പികെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 4 years ago
Politics

മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എകെ ബാലൻ

കരാർ നൽകിയത് ഐടി വകുപ്പാണ്. അതിനാൽ നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും മന്ത്രി

More
More
Web Desk 4 years ago
Politics

കെഎം ഷാജിക്കെതിരെ എഫ്ഐആർ സമർപ്പിച്ചു

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ലോക് ഡൗൺ ആയതിനാൽ കൂടുതൽ അന്വേഷണം ഇപ്പോൾ നടക്കില്ല

More
More
Web Desk 4 years ago
Coronavirus

സ്പീക്കർക്കെതിരെ വീണ്ടും കെഎം ഷാജി

''സർക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് മനസിലാക്കാതെ പോയ ആളാണ് സ്പീക്കർ''

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More